sunny leone mammootty at madhuraraja shooting location<br />ഇന്ത്യന്‍ ഹോട്ട് സുന്ദരി സണ്ണി ലിയോണിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു മലയാളികള്‍. രംഗീല എന്ന സിനിമയിലൂടെ നായികയായി മലയാളത്തിലേക്ക് എത്തുന്ന സണ്ണി അതിന് മുന്‍പ് മമ്മൂട്ടി ചിത്രത്തിലും അഭിനയിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ മധുരരാജയിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്.<br /><br />